covid update
കാസർഗോഡ് ജില്ലയിൽ 49 പേർക്ക് കൊവിഡ്; സമ്പർക്കം വഴി 32 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിതീകരിച്ചു
ജില്ലയിൽ കോവിഡ് സമ്പർക്ക കേസുകൾ വർധിച്ചുവരുന്നതിന്റെ പ്രധാന കാരണങ്ങളായി വിവാഹങ്ങൾ ,മരണാനന്തര ചടങ്ങുകൾ എന്നിവ മാറുന്നു എന്നത് ഗൗരവമായി കാണണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് അറിയിച്ചു