Headlines
Loading...
കാസർഗോഡ് ജില്ലയിൽ  ഇന്ന് 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കാസർഗോഡ് ജില്ലയിൽ ഇന്ന് 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു


ജില്ലയിൽ ഇന്ന് 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
1
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം
18

വിദേശം
7
ഇതര സംസ്ഥാനം
4
സമ്പർക്കം
7
2
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം

585
3
ഇന്ന് രോഗം ഭേദമായവരുടെ എണ്ണം
0
4
ഇത് വരെ രോഗം  ഭേദമായവരുടെ  എണ്ണം
427
5
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം
158
6
ആകെ നിരീക്ഷണത്തിൽ ഉള്ളവർ
6416
7
8
വീടുകളിൽ നിരീക്ഷണത്തിൽഉള്ളവർ
5801
സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽഉള്ളവർ
615
9
പുതിയതായി  നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ
474
10
ആകെ അയച്ച സാമ്പിളുകളുടെ എണ്ണം
15822
11
ഇന്ന് അയച്ച സാമ്പിളുകളുടെ എണ്ണം (സെന്റിനൽ സർവേ അടക്കം)
404
12
പരിശോധന ഫലം ലഭിക്കാനുള്ള സാമ്പിളുകളുടെ എണ്ണം
1249
13
നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചവരുടെ എണ്ണം
770
14
ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ
66
15
ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം
20
16
കൺട്രോൾ സെല്ലിൽ വിളിച്ച കോളുകളുടെ എണ്ണം
86




രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
എണ്ണം  :  18          തീയ്യതി :11/07/20
നമ്പർ
വയസ്സ് പുരുഷൻ /സ്ത്രീ 
രോഗം പകർന്നത്
സമ്പർക്കം /വിദേശം/ഇതരസംസ്ഥാനം
  പഞ്ചായത്ത്/നഗര സഭ
വരുന്ന സ്ഥലം
വന്ന ദിവസം
സൂചന
1
58/M
ഇതരസംസ്ഥാനം
മൊഗ്രാൽപുത്തൂർ
മഹാരാഷ്ട്ര 
29/ 6 /2020 
കാർ മാർഗ്ഗം  വന്നത്
2
38/M
ഇതരസംസ്ഥാനം
മൊഗ്രാൽപുത്തൂർ
ബാംഗ്ലൂർ 
27 /6 /2020 കാർ മാർഗ്ഗം
*ഇരുവരും സഹോദരങ്ങളാണ്
3
36/M
ഇതരസംസ്ഥാനം
മൊഗ്രാൽപുത്തൂർ
ബാംഗ്ലൂർ
27/ 6/ 2020 കാർ മാർഗ്ഗം
4
19/M
സമ്പർക്കം
കുമ്പള 


2 /7 /2020   ന് പോസിറ്റീവായ ആളുടെ സമ്പർക്കമാണ്.
5
3/F
സമ്പർക്കം
മംഗൽപാടി


04/07/20 പോസിറ്റീവായ മഹാരാഷ്ട്രയിൽ നിന്നും വന്നയാളുടെ സമ്പർക്കമാണ്
6
74/F

മംഗൽപാടി 


*സമ്പർക്ക വിവരം ലഭ്യമായിട്ടില്ല
മകന്റെ ഭാര്യയാണ്

7
21/F

മംഗൽപാടി


8
10/F
സമ്പർക്കം
വോർക്കാടി 


5/ 6 /2020 ന് പോസിറ്റീവായ ലാബ് ടെക്‌നിഷ്യൻൻ്റെ സമ്പർക്കമാണ്.
9
43/F
സമ്പർക്കം
മീഞ്ച


05/7/20 ന് പോസിറ്റീവായ  ആളുടെ സമ്പർക്കമാണ്.
10
36/M
വിദേശം
മംഗൽപാടി
ഖത്തർ 
13 /6 /2020 
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ടാക്സി മുഖേന വന്നത്
11
1/F
സമ്പർക്കം
മംഗൽപാടി


5/ 6 /2020 പോസിറ്റീവായ ലാബ്  ടെക്‌നിഷ്യൻൻ്റെ സമ്പർക്കമാണ്.
12
25/M
വിദേശം
കാസർഗോഡ് 
ദുബായ് 
27 /6/ 2020 
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കാർ മാർഗ്ഗം വന്നത്
13
39/F
വിദേശം
കള്ളാർ 
കുവൈറ്റ് 
24 /6 /2020
കണ്ണൂരിൽ വിമാനത്താവളത്തിൽ നിന്നും കാർ മാർഗമാണ് എത്തിയത്
14
52/M
ഇതരസംസ്ഥാനം
മംഗൽപാടി
മഹാരാഷ്ട്ര
15/06/20
TRAIN
15
58/M
വിദേശം
തൃക്കരിപ്പൂർ 
സൗദിഅറേബ്യ 
4 /7 /2020 
കോഴിക്കോട് വിമാനത്താവളത്തിൽ വന്നത്.
16
33/M
വിദേശം
കാഞ്ഞങ്ങാട് 
ദുബായ് 
25/06/20
കണ്ണൂരിൽ വിമാനത്താവളത്തിൽ നിന്നും കാർ മാർഗ്ഗം എത്തിയത്
17
47/M
വിദേശം
ഉദുമ 
ഖത്തർ
29/06/20
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കാർ മാർഗ്ഗം എത്തി
18
32/M
വിദേശം
പിലിക്കോട്
സൗദിഅറേബ്യ
1/07/20
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കാർ മാർഗ്ഗം വന്നത്.

2