Headlines
Loading...
സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് 488 പേര്‍ക്ക് കൊവിഡ്; 143 പേര്‍ക്ക് രോഗമുക്തി, 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 143 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ 234 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്‌.

Updateing.....