Home › There are no categories സമസ്ത പൊതുപരീക്ഷ മെയ് 30 31 തീയതികളിൽ നടത്തും വ്യാഴാഴ്ച, മേയ് 07, 2020 Posted By: KROMA PRESS CLUB A+ A- സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ വിദ്യാഭ്യാസ പരീക്ഷ ബോർഡ് 2020 ലെ പൊതുപരീക്ഷ മെയ് 30 31 തീയതികളിൽ നടത്തുവാൻ തീരുമാനിച്ച വിവരം സമസ്ത വിദ്യാഭ്യാസ ബോർഡ് ഔദ്യോഗികമായി അറിയിച്ചു. പൊതുപരീക്ഷ സമയവിവരങ്ങളും പ്രസിദ്ധീകരിച്ചു . Share On Facebook Share On twitter