kerala
'മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം'; സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം cpi state council against cm
സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിമര്‍ശനം. എം.ആര്‍.അജിത് കുമാറിനെ മാറ്റാനുണ്ടായ കാലതാമസം ഒഴിവാക്കാമായിരുന്നു, അജിത് കുമാറിനെ മാറ്റിയത് സി.പി.ഐയുടെ വിജയമെന്നും അംഗങ്ങള്‍ അവകാശപ്പെട്ടു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് തൃശൂരില്‍ നിന്നുള്ള പ്രതിനിധിയും യോഗത്തില്‍ പറഞ്ഞു