Sports
കോലിക്കും രാഹുലിനും സെഞ്ചുറി; പാക്കിസ്ഥാന് 357 റണ്‍സ് വിജയലക്ഷ്യം
ഏഷ്യകപ്പ് സൂപ്പര്‍ഫോറില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 357 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടേയും രാഹുലിന്റേയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ രണ്ട് വിക്കറ്റിന് 356 റണ്‍സെടുത്തു. കോലി ഏകദിനത്തില്‍ 13,000റണ്‍സ് തികച്ചു. കരിയറിലെ 47ാം സെഞ്ചുറി (3 സിക്സ്, 9 ഫോറുമടക്കം 94 പന്തില്‍ 122 റണ്‍സ്) .
Innings Break!
A brilliant opening partnership between @ImRo45 & @ShubmanGill, followed by a stupendous 233* run partnership between @imVkohli & @klrahul as #TeamIndia post a total of 356/2 on the board.
Scorecard - https://t.co/kg7Sh2t5pM… #INDvPAK pic.twitter.com/2eu66WTKqz
— BCCI (@BCCI) September 11, 2023