Headlines
Loading...
ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരം വിട്ടു; ജാഗ്രത തുടരുന്നു...

ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരം വിട്ടു; ജാഗ്രത തുടരുന്നു...

ടൗട്ടെ ചുഴലിക്കാറ്റിൽ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ വ്യാപക കടലാക്രമണം. ചുഴലിക്കാറ്റ് കേരള തീരം വിട്ടെങ്കിലും 12 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരളത്തിലെ സാഹചര്യം വ്യക്തമാക്കി