Headlines
Loading...
നാസ്ക് നാലാംവാതുക്കൽ: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

നാസ്ക് നാലാംവാതുക്കൽ: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 ഉദുമ: നാസ്ക് നാലാംവാതുക്കൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് സലിം മൊട്ടയിൽ, 
വൈ. പ്രസിഡണ്ട്: അസ്‌ലം പാക്യാര, അബ്ദുറഹ്മാൻ ബംഗണ. സെക്രട്ടറി: അഷ്കർ നാലാംവാതുക്കൽ.
ജോ.സെക്രട്ടറി: റംഷീദ് നാലാംവാതുക്കൽ, അഷ്‌ഫാദ് മുല്ലച്ചേരി, പച്ചു നാലാംവാതുക്കൽ. ട്രഷറർ: ലത്തീഫ് നാലാംവാതുക്കൽ. 

നാലാംവാതുക്കൽ ലീഗ് ഓഫിസിൽ ഓഫീസിൽ വച്ച് ചേർന്ന ജനറൽ ബോഡി യോഗം മുൻ പ്രസിഡണ്ട് യാസർ നാലാം വാതുക്കൽ അധ്യക്ഷനായി . അബ്ദുൽ റഹ്മാൻ പി., ആബിദ് നാലാംവാതുക്കൽ, അബ്ബാസ് നാലാംവാതുക്കൽ, അഷറഫ് എരോൾ, ആരിഫ് നാലാംവാതുക്കൽ, ഇബ്രാഹിം മൊട്ടയിൽ, ഹനീഫ മുല്ലച്ചേരി എന്നിവർ സംസാരിച്ചു .അസ്‌ലം പാക്യാര നന്ദി പറഞ്ഞു.