Headlines
Loading...
കെ.സുധാകരനെ ഇഡി ചോദ്യംചെയ്തത് 9 മണിക്കൂർ: 30നു വീണ്ടും ‌ചോദ്യംചെയ്യും; ആശങ്കയും ഭയവും ഇല്ലെന്ന് സുധാകരൻ

കെ.സുധാകരനെ ഇഡി ചോദ്യംചെയ്തത് 9 മണിക്കൂർ: 30നു വീണ്ടും ‌ചോദ്യംചെയ്യും; ആശങ്കയും ഭയവും ഇല്ലെന്ന് സുധാകരൻ

പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാടിൽ ഇഡി ചോദ്യം ചെയ്തതിൽ ആശങ്കയും ഭയവും ഇല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഇ ഡിയുടെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകിയെന്നും ഉത്തരങ്ങളിൽ ഇ ഡി തൃപ്തരാണെന്നും കെ സുധാകരൻ പറഞ്ഞു. കൊച്ചിയിലെ ഇഡി ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ 9 മണിക്കൂറാണ് നീണ്ടത്. ഈ മാസം 30ന് സുധാകരനെ വീണ്ടും ചോദ്യം ചെയ്യും.