Home › kerala kerala എറണാകുളം കലക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി ബുധനാഴ്ച, മാർച്ച് 08, 2023 Posted By: ലൈവ് ടുഡേ മലയാളം A+ A- എറണാകുളം കലക്ടറെ മാറ്റി. രേണുരാജിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്, എന്‍.എസ്.കെ. ഉമേഷ് ആണ് പുതിയ കലക്ടര്‍. ഹരിത വി. കുമാര്‍ (ആലപ്പുഴ), എ. ഗീത ( കോഴിക്കോട് ), കൃഷ്ണ തേജ (തൃശൂര്‍) എന്നിങ്ങനെയാണ് മറ്റു മാറ്റങ്ങള്‍. Share On Facebook Share On twitter