
Ernakulam
എറണാകുളം കളക്ടര്‍ രേണുരാജിനെ സ്ഥലംമാറ്റി; പകരം ഉമേഷ് എന്‍ എസ്, മറ്റ് ജില്ലകളിലും മാറ്റം
കൊച്ചി: എറണാകുളം കളക്ടര്‍ സ്ഥാനത്തുനിന്ന് രേണു രാജിനെ സ്ഥലം മാറ്റി. ഉമേഷ് എന്‍ എസ് പുതിയ എറണാകുളം കളക്ടറാകും. വയനാട് ജില്ലാ കളക്ടറായാണ് രേണു രാജിന്റെ നിയമനം. ആലപ്പുഴ കളക്ടറായിരുന്ന വി ആര് കൃഷ്ണ തേജ തൃശൂര്‍ ജില്ലാ കളക്ടറാകും.