Headlines
Loading...
കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ചു; ഒരാളുടെ നില ഗുരുതരം

കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ചു; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം കല്ലമ്പലത്ത് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ചു. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി ശ്രേഷ്ഠ എം.വിജയ് ആണ് മരിച്ചത്. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.