Headlines
Loading...
കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം | അഡ്വ. കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. നിലവിലെ പ്രസിഡന്റ് എന്‍ വാസുവിന്റെ കാലാവധി നാളെ പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് അനന്തഗോപന്റെ പേര് സി പി എം നിര്‍ദേശിച്ചത്. 

സി പി എം പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന അനന്തഗോപന്‍ നിലവില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്