Headlines
Loading...
ബേക്കൽ സെവൻസ് 2024 ടൂർണ്ണമെന്റ് ഫിക്സ്ചർ പ്രകാശനം ചെയ്തു bekal sevens

ബേക്കൽ സെവൻസ് 2024 ടൂർണ്ണമെന്റ് ഫിക്സ്ചർ പ്രകാശനം ചെയ്തു bekal sevens

കാസറഗോഡ്: ബേക്കൽ സെവൻസ് 2024 ഫിക്സ്ചർ മധു മുദിയക്കാൽ കാസറഗോഡ് സ്പോർട്സ് സിറ്റി CEO മൻസൂർ ബങ്കണക്ക്നൽകി പ്രകാശനം ചെയ്തു.  ടൂർണ്ണമെന്റ് ഡിസംബർ 9 മുതൽ ബേക്കൽ മിക്സ് ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും.9 മുതൽ ബേക്കൽ മിക്സ് ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും.