Home › kerala kerala മുന്‍ പോലീസ് മേധാവി ലോക് നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി ചൊവ്വാഴ്ച, ഓഗസ്റ്റ് 17, 2021 Posted By: Chief editor A+ A- തിരുവനന്തപുരം: മുൻ പോലീസ് മേധാവി ലോക് നാഥ് ബഹ്റയെ കൊച്ചി മെട്രോ എംഡിയായി നിയമിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.മൂന്നു വർഷത്തേക്കാണ് ബഹ്റയുടെ നിയമനം. ആദ്യമായാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ കൊച്ചി മെട്രോയുടെ എംഡി ആകുന്നത്. Share On Facebook Share On twitter