national
സിംഗുവിൽ യുവാവിന്റെ മൃതദേഹം കൈപ്പത്തി വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി
സിംഗു: സിംഗുവില്‍ പഞ്ചാബ് സ്വദേശിയായ യുവാവിന്റെ മൃതദേഹം കൈപ്പത്തി വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തി. കര്‍ഷക പ്രക്ഷോഭ വേദിക്ക് സമീപമാണ് യുവാവിന്റെ മൃദദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ പോലീസിന്റെ ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോലീസ് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.