Headlines
Loading...
സൗരഭ് ജെയ്ൻ കേരള ഹൗസ് റസിഡന്റ് കമ്മീഷണർ

സൗരഭ് ജെയ്ൻ കേരള ഹൗസ് റസിഡന്റ് കമ്മീഷണർ

കേരള ഹൗസ് റസിഡന്റ് കമ്മീഷണറായി സൗരഭ് ജെയ്ൻ നിയമിതനായി. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൽ സെക്രട്ടറിയായിരുന്നു. കേന്ദ്ര ട്രൈബൽ അഫയേഴ്സ്, സോഷ്യൽ ജസ്റ്റിസ് ആന്റ് എംപവർമെന്റ് മന്ത്രാലയങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2002 ബാച്ച് ഐ.എ.എസ് ഓഫീസറായ അദ്ദേഹം ഉത്തർപ്രദേശ് സ്വദേശിയാണ്. പൊളിറ്റിക്കൽ സയന്റിസ്റ്റ് ഡോ. വൻശ്രീ അഗർവാളാണ് ഭാര്യ.