Headlines
Loading...
കൊവിഡ് മൂലം രക്ഷിതാക്കൾ മരിച്ച കുട്ടികൾക്ക് ധനസഹായം നൽകണം: സുപ്രീംകോടതി

കൊവിഡ് മൂലം രക്ഷിതാക്കൾ മരിച്ച കുട്ടികൾക്ക് ധനസഹായം നൽകണം: സുപ്രീംകോടതി

കൊവിഡ് മൂലം രക്ഷിതാക്കൾ മരിച്ച കുട്ടികൾക്ക് ധനസഹായം നൽകാൻ സുപ്രീംകോടതി നിർദേശം.

സഹായം നൽകുന്നതിനുള്ള പദ്ധതി സമർപ്പിക്കാൻ മഹാരാഷ്ട്രാ സർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി.

സംസ്ഥാനത്ത് അച്ഛനും അമ്മയും മരിച്ച 593 കുട്ടികളാണ് ഉള്ളത്.  അച്ഛനോ അമ്മയോ ഒരാൾ മരിച്ച 19,000 കുട്ടികളും മഹാരാഷ്ട്രയിലുണ്ട്.