kerala
തോറ്റ വിദ്യാര്‍ഥികളെ പണംവാങ്ങി ജയിപ്പിച്ചു; സര്‍വകലാശാല സെക്ഷന്‍ ഓഫീസര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തോറ്റ വിദ്യാര്‍ത്ഥികളെ പണം വാങ്ങി ജയിപ്പിച്ച കേസില്‍ കേരള സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫിസര്‍ അറസ്റ്റില്‍. പണം വാങ്ങി ഗ്രേസ്മാര്‍ക്ക് നല്‍കിയാണ് സെക്ഷന്‍ ഓഫിസര്‍ വിനോദ് വിദ്യാര്‍ഥികളെ വിജയിപ്പിച്ചത്. സൈബര്‍ പൊലീസാണ് കേസെടുത്തത്.