Headlines
Loading...
സ്വർണവില കുറഞ്ഞു; അറിയാം ഇന്നത്തെ സ്വർണ്ണവില

സ്വർണവില കുറഞ്ഞു; അറിയാം ഇന്നത്തെ സ്വർണ്ണവില

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 35440 രൂപയായി. ഗ്രാമിന് പതിനഞ്ച് രൂപ കുറഞ്ഞ് 4430 രൂപയായി.

കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞിരുന്നു. 35,560 രൂപയാണ് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ കൂടി 4455 ആയിരുന്നു.