Headlines
Loading...
കൊല്ലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

കൊല്ലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

കൊല്ലം: കൊല്ലം പാരിപ്പള്ളിക്കു സമീപം കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് മറിഞ്ഞു. നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിടുകയായിരുന്നു. 20 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി.