kerala
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; , അറിയാം ഇന്നത്തെ സ്വർണ്ണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപ കൂടി 35,640ല്‍ എത്തി. ഗ്രാം വില 15 രൂപ ഉയര്‍ന്ന് 4455 ആയി.
ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. രണ്ടു ദിവസം കൊണ്ട് 280 രൂപയാണ് പവന്‍ വിലയില്‍ വര്‍ധനയുണ്ടായത്.