Tamil Nadu
നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ; 'റീല്‍ ഹീറോ' ആവരുതെന്ന് വിമര്‍ശനം
ചെന്നൈ: ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച കോടതി അഭിനേതാക്കള്‍ യഥാര്‍ഥ ജീവിതത്തില്‍ 'റീല്‍ ഹീറോകള്‍' ആവരുതെന്ന് വിമര്‍ശിച്ചു.