Home › international desk international desk സൈബീരയില്‍ വിമാനം അപ്രത്യക്ഷമായി വെള്ളിയാഴ്ച, ജൂലൈ 16, 2021 Posted By: Chief editor A+ A- മോസ്‌കോ: റഷ്യയില്‍ യാത്രവിമാനം കാണാതായി. 13 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നത്. വിമാനത്തിനായി തിരച്ചില്‍ തുടരുകയാണ്Updating... Share On Facebook Share On twitter