Headlines
Loading...
സേവന പാതയിലെ നിതാന്ത ജാഗ്രത; അഭിമാനം മുസ്ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് വൈറ്റ് ഗാർഡ്

സേവന പാതയിലെ നിതാന്ത ജാഗ്രത; അഭിമാനം മുസ്ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് വൈറ്റ് ഗാർഡ്

900 പേർക്കാണ് ഇന്ന് വാക്സിനേഷൻ സൗകര്യം ഉദുമ എഫ് എച് സിയിൽ ഉണ്ടായിരുന്നത് 

അത് കാരണം ഉണ്ടായ ട്രാഫിക് ബ്ലോക്ക് ക്ലിയർ ചെയ്യാനും യഥാസമയം ടോക്കൺ വിവരങ്ങൾ വാക്സിനേഷൻ എടുക്കാൻ വരുന്നവരെ അറിയിച്ചും വൈറ്റ് ഗാർഡ് ഉദുമയിലെ അംഗങ്ങൾ സജീവമായി രംഗത്തുണ്ടായിരുന്നു 

കൂടാതെ വിശക്കുന്നവന്റെ വിളിനാദം മറ്റാരേക്കാളും നന്നായി കേൾക്കുന്ന മുസ്ലിം ലീഗും യൂത്ത് ലീഗും വിദ്യാർഥി പ്രസ്ഥാനമായ എം എസ് എഫും ഉദുമ എഫ് എച്ച് സി യിലും സജീവമായും ഉണ്ടായിരുന്നു     

കണ്ടെയ്‌ൻമെൻറ് സോൺ ആയതിനാൽ ദൂരെ നിന്ന് വാക്സിനേഷൻ എടുക്കാൻ എത്തിയവർക്കുള്ള ഭക്ഷണ ബുദ്ധിമുട്ട് മുൻകൂട്ടി കണ്ട് നാലാം വാതുക്കൽ എം എസ് എഫ് ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കുടിവെള്ള വിതരണവും ഏത്ത പഴവും വിതരണം ചെയ്തത് ഏവർക്കും ഉപകാരപ്രദമായി