ഉദുമ: പാക്യാരയിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ മകളുടെ വിവാഹത്തിന് പാക്യാര ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പത്ത് പവൻ സ്വർണം നൽകി മാതൃകയായി . പാക്യാര ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ഹാഷിം പാക്യാര, ജനറൽ സെക്രട്ടറിയും വാർഡ് മെമ്പറുമായ ബഷീർ പാക്യരയ്ക്ക് സ്വർണ്ണം കൈമാറി.
ഭാരവാഹികളായ സുബൈർ കേരള, എൻമുഹമ്മദ് കുഞ്ഞി, വൈ അബ്ദുൽ റഹ് മാൻ സാലി പാക്യാര,
കെഅഷറഫ്, കെഎം മുനീർ,