Headlines
Loading...
കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാക്കളെ കാണാതായി

കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാക്കളെ കാണാതായി

കൊല്ലം പടിഞ്ഞാറെ കല്ലട യിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയ പാടം വിളന്തറ സ്വദേശികളായ മിഥുൻ നാഥ് ,ആദർശ് എന്നിവരെയാണ് കാണാതായത്. ഫയർ ഫോഴ്സും, സ്കൂബ സ്ക്വാഡും സ്ഥലത്ത് തെരച്ചിൽ നടത്തുന്നു.