kerala
മന്ത്രി എംഎം മണിയുടെ പൈലറ്റ് വാഹനം തലകീഴായി മറിഞ്ഞു : മൂന്ന് പോലീസുകാർക്ക് പരിക്ക്
കോട്ടയം : മന്ത്രി എംഎം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശേരിക്ക് സമീപം മാമ്മൂട്ടിലാണ് സംഭവം. അപകടത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.