Headlines
Loading...
ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല; പ്രചരണം നിഷേധിച്ച് സ്പീക്കര്‍

ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല; പ്രചരണം നിഷേധിച്ച് സ്പീക്കര്‍

ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന പ്രചരണം നിഷേധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃ‍ഷ്ണന്‍. ഫെയ്ബുക് പേജില്‍ വിഡിയോ പോസ്റ്റ് ചെയ്ത് സ്പീക്കര്‍. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല താൻ. തന്‍റെ കുടുംബം തകര്‍ന്നെന്ന് വരെ പ്രചരിപ്പിക്കുകയാണ്. ഏത് അന്വേഷണ ഏജന്‍സിക്കു മുന്നിലും  ഹാജരാകുമെന്ന് നേരത്തേ വ്യക്തമാക്കിയതാണ്. രക്തദാഹികള്‍ നടത്തുന്ന  കുപ്രചരണങ്ങള്‍ക്കു മുന്നില്‍ തലകുനിക്കില്ലെന്നും വിഡിയോയിൽ പി. ശ്രീരാമകൃഷ്ണന്‍ പറയുന്നു