Headlines
Loading...
കേരളത്തില്‍ 15 വരെ അതിശക്ത വേനല്‍മഴ: രണ്ടിടത്ത് യെല്ലോ അലര്‍ട്ട്

കേരളത്തില്‍ 15 വരെ അതിശക്ത വേനല്‍മഴ: രണ്ടിടത്ത് യെല്ലോ അലര്‍ട്ട്

കേരളത്തില്‍ 15 വരെ വേനല്‍മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇന്നും നാളെയും എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഇടുക്കി വയനാട് ജില്ലകളിലും  മറ്റന്നാള്‍ വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയുളളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.