kerala
മുക്കത്ത് വാഹനാപകടം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് ദാരുണാന്ത്യം
മുക്കം: എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ കറുത്തപറമ്പിനു സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു.
ടിപ്പർലോറിക്കടിയിൽപ്പെട്ട രണ്ടുപേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. കീഴുപറമ്പ് ,പഴംപറമ്പ് സ്വദേശികളായ മുഹമ്മദ് കുട്ടി,സി എൻ ജമാൽ എന്നിവരാണ് മരണപ്പെട്ടത്.
4:30 നാണ് അപകടം നടന്നത്. മുക്കം ഫയർഫോഴ്സും