Home › kerala kerala വടക്കൻ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ ബുധനാഴ്ച, ഡിസംബർ 02, 2020 Posted By: ലൈവ് ടുഡേ മലയാളം A+ A- എറണാകുളം വടക്കൻ പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പിൻ കുഴുപ്പിള്ളി സ്വദേശി രാജേഷ്, ഭാര്യ നിഷ, മകൻ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Share On Facebook Share On twitter