gulf update
അബുദാബിയിലെത്തുന്നവർ നാല് ദിവസം കഴിഞ്ഞാൽ വീണ്ടും പരിശോധന നടത്തണം
ദുബൈ : അബുദാബിയിൽ പ്രവേശിക്കുന്നവർക്കുള്ള പുതിയ ചി ട്ടങ്ങളും നിർദേശങ്ങളും അബുദാബി ക്രൈസിസ് മാനേജ്‌മന്റ് സ മിതി പുറപ്പെടുവിച്ചു . നവംബർ 8 - ഞായറാഴ്ചമുതൽ അബുദാബി യിൽ പ്രവേശിച്ച് തുടർച്ചയായി നാലോ അതിലധികമോ ദിവസം ത ങ്ങുന്നതാമസക്കാരും സന്ദർശകരും പ്രവേശനത്തിന്റെ നാലാം ദി വസം കൊറോണവൈറസ്പിസിആർ പരിശോധന നടത്തണം . അവർ തുടർച്ചയായി എട്ടോ അതിലധികമോ ദിവസം താമസിക്കു കയാണെങ്കിൽ എട്ടാം ദിവസം മറ്റൊരു പിസിആർപരിശോധനന ടത്തണം . അബുദാബിയിലേക്ക് പ്രവേശിച്ച ദിവസം ഒന്നാം ദിവസ മായി കണക്കാക്കുമെന്നും ആരോഗ്യ അധികൃതർ വ്യക്തമാക്കി . അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർ 48 മണിക്കുറിനു ള്ളിൽ പിസിആർ അല്ലെങ്കിൽ ഡിപിഐ പരിശോധന നടത്തണം . ഒരാൾ ഞായറാഴ്ച അബുദാബിയിലെത്തിയാൽ അടുത്ത ബുധ നാഴ്ച വീണ്ടും കോവിഡ് പരിശോധന നടത്തണം . പിന്നീട് വരു ന്ന ഞായറാഴ്ച എട്ടാം ദിവസമായി കണക്കാക്കും . ഇതുപ്രകാരം പരിശോധന നടത്താത്തവർക്ക് പിഴ ഈടാക്കും . റാപിഡു ഡി പി ഐ പരിശോധനക്ക് 50 ദിർഹവും പിസിആർ പരിശോധനക്ക് 180 ദിർഹവുമാണ് ഈടാക്കുന്നത് . മുമ്പ് കോവിഡരിശോധന നടത്തിയവർക്ക് ആറു ദിവസം വരെ തുടർച്ചയായി താമസിക്കാമായിരുന്നു .ഞായറാഴ്ചമുതൽ ഇത് സ്വീകാര്യമല്ല