Home › kerala kerala സ്വർണവില ഉയർന്നു; പവന് ഇന്ന് 360 രൂപ വർധിച്ചു ചൊവ്വാഴ്ച, ഒക്ടോബർ 06, 2020 Posted By: ലൈവ് ടുഡേ മലയാളം A+ A- സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 37,480 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 4685 രൂപയിലെത്തി.ആഗോള വിപണിയിൽ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് 1912.49 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. Share On Facebook Share On twitter