Headlines
Loading...
ഉദുമ ഗ്രാമപഞ്ചായത്ത് അടക്കമുള്ള 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി

ഉദുമ ഗ്രാമപഞ്ചായത്ത് അടക്കമുള്ള 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി

കാസറഗോഡ്: സമ്പൂർണ്ണ സിദ്ധം എന്ന സർക്കാർ ലക്ഷ്യത്തിന് ഭാഗമായി കാസർകോട് ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വം പദവിയിലേക്ക് ഉയരുന്നു മാലിന്യ സംസ്കരണത്തിൽ മികവ് തെളിയിച്ച തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദ്ധതി പ്രഖ്യാപിച്ച ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ഉദുമ മടിക്കൈ ബേഡഡുക്ക ബെള്ളൂർ ഈസ്റ്റ് എളേരി  വെസ്റ്റ് എളേരി കയ്യൂർ ചീമേനി പനത്തടി പുല്ലൂർ പെരിയ കള്ളാർ  പള്ളിക്കര ദേലംപാടി പൂത്തിഗെ അജാനൂർ പൈവളികെ ചെറുവത്തൂർ കുറ്റിക്കോൽ കിനാനൂർ-കരിന്തളം പഞ്ചായത്തുകൾക്കും നീലേശ്വരം കാഞ്ഞങ്ങാട് നഗരസഭയ്ക്കും കാഞ്ഞങ്ങാട് ബ്ലോക്കിനും ശുചിത്വ പദവി ലഭിച്ചു ചു