Headlines
Loading...
സംസ്ഥാനത്ത് 7354 പേർക്ക് കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 6364 പേർക്ക്

സംസ്ഥാനത്ത് 7354 പേർക്ക് കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 6364 പേർക്ക്

തിരുവനന്തപുരം (livetodaymalayalam.in  29.09.2020): സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ്. 22 പേര്‍ മരിച്ചു. 61791 പേര്‍ ചികിത്സയില്‍. 6364 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗബാധ. ഉറവിടം അറിയാത്ത 672 പേര്‍. രോഗബാധ സ്ഥിരീകരച്ചവരില്‍ 130 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍. 24 മണിക്കൂറില്‍ 52755 സാമ്പിളുകള്‍ പരിശോധിച്ചു