ജില്ലയിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു.
ചെങ്കള പന്നിപ്പാറയിലെ അസെസ് ഡിസൂസ 80 (സ്ത്രീ)ആണ് മരിച്ചത്.അസുഖം കാരണം വെള്ളിയാഴ്ച്ചയാണ് ഇവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശനിയാഴ്ച്ച ഇവർ മരണപ്പെടുകയായിരുന്നു പിന്നീട് നടത്തിയ ട്രൂനാട്ട് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.