Headlines
Loading...
നെല്ലിക്കുന്ന് കടപ്പുറത്ത് സംഘർഷാവസ്ഥ; നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റം

നെല്ലിക്കുന്ന് കടപ്പുറത്ത് സംഘർഷാവസ്ഥ; നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റം



കാസർകോട്: നെല്ലിക്കുന്ന് കടപ്പുറത്ത് സംഘർഷാവസ്ഥ, നാട്ടുകാർ സംഘടിച്ച് കൂടിയിട്ടുണ്ട്, നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. കടപ്പുറം പ്രദേശം കോവിഡ് കണ്ടയ്‌ന്മെന്റ് സോൺ സോൺ ആയതിനാൽ പ്രദേശത്ത് നിത്യജീവനം വഴി മുട്ടിൽ നിൽക്കുകയാണ്, ഭക്ഷണ സാധനങ്ങളോ മറ്റോ ഇവിടെ വിതരണം ചെയ്യുന്നില്ല എന്നാൽ പ്രാഥമിക വിവരം. നാട്ടുകാർ തടിച്ച് കൂടിയതോടെ കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.