entertainment desk
national
പ്രശസ്‌ത ബോളിവുഡ് താരം ദിലീപ് കുമാർ അന്തരിച്ചു
മുംബൈ: പ്രശസ്‌ത ബോളിവുഡ് താരം ദിലീപ് കുമാർ (98) അന്തരിച്ചു. ന്യുമോണിയയയെ തുടർന്ന് ഒരാഴ്‌ചയായി സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു.
യൂസഫ് ഖാൻ എന്ന ദിലീപ് കുമാർ 1944 ലാണ് അഭിനയ ജീവിതം തൂടങ്ങുന്നത് . 1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളീൽ അഭിനയിച്ചിട്ടുണ്ട്. വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാർ ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.അഭിനയത്തിൽ ട്രാജഡി കിംഗ് എന്നാണ് അറിയപ്പെട്ടിരുന്നത്.