Home › national national പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തിൽ മൂന്നു വയസുകാരി മരിച്ചു; റോഡ് ഉപരോധിച്ച് നാട്ടുകാര്‍ ശനിയാഴ്ച, ജനുവരി 06, 2024 Posted By: ലൈവ് ടുഡേ മലയാളം A+ A- തമിഴ്നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ മൂന്നു വയസുകാരി മരിച്ചു. ജാർഖണ്ഡ് സ്വദേശികളുടെ മകൾ ഝാൻസിയാണ് കൊല്ലപ്പെട്ടത്. എസ്റ്റേറ്റ് മേഖലയായ തൊണ്ടിയാളത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധിക്കുകയാണ് Share On Facebook Share On twitter