Home › kerala News kerala News കണ്ണൂരിൽ ഒന്നര വയസുകാരൻ വെള്ളം നിറഞ്ഞ ബക്കറ്റിൽ വീണ് മരിച്ചു ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2020 Posted By: ലൈവ് ടുഡേ മലയാളം A+ A- കണ്ണൂര്‍: കണ്ണൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. ഇരിട്ടി മീത്തലെപുന്നാട് സ്വദേശികളായ ജിതേഷ് ജിൻസി ദമ്പതികളുടെ മകൻ യശ്വിൻ ആണ് മരണപ്പെട്ടത്. കുട്ടിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Share On Facebook Share On twitter