Headlines
Loading...
കെ എസ്‌ ഡി പി റോഡിൽ ഓഗസ്റ്റ് 14 മുതൽസെപ്റ്റംബർ 14 വരെ ബേക്കൽ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു,

കെ എസ്‌ ഡി പി റോഡിൽ ഓഗസ്റ്റ് 14 മുതൽസെപ്റ്റംബർ 14 വരെ ബേക്കൽ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു,

കാസര്‍കോട് : കാസര്‍കോട് – കാഞ്ഞങ്ങാട് റോഡില്‍ ബേക്കല്‍ പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പാലം വഴിയുളള വാഹന ഗതാഗതം ഓഗസ്റ്റ് 14 മുതല്‍ സെപ്റ്റംബര്‍ 14 വരെ പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ പാലക്കുന്ന്-മുതിയക്കല്‍-തച്ചങ്ങാട്-ബേക്കല്‍ റോഡ് വഴി പോകണമെന്ന് പി ഡബ്ള്യൂ ഡി (കെ എസ് ടി പി ഡിവിഷന്‍) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു