Headlines
Loading...
ഹാഫിള് മുഹമ്മദ് ഷാഹിദിനെയുംഫാത്തിമത്ത് നിഹാലയെയുംഎസ് വൈ എസ് പാക്യാര ആദരിച്ചു

ഹാഫിള് മുഹമ്മദ് ഷാഹിദിനെയുംഫാത്തിമത്ത് നിഹാലയെയുംഎസ് വൈ എസ് പാക്യാര ആദരിച്ചു

ഉദുമ: ഹാഫിള് മുഹമ്മദ് ഷാഹിദിനെയും
ഫാത്തിമത്ത് നിഹാലയെയും
എസ് വൈ എസ് പാക്യാര ആദരിച്ചു .എസ്  വൈ  എസ്  പാക്യര  ശാഖ  കമിറ്റി യുടെ  നേതൃത്വത്തിൽ  നാട്ടിൽ  നിന്നും  വളരെ  ചെറിയ പ്രായത്തിൽ  തന്നെ  ഖുർആൻ  മുഴുവനും മനഃപാഠമാക്കിയ  ഹാഫിള്  മുഹമ്മദ് ഷാഹിദിനെ യും  
എസ് എസ് എൽ സി  പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും  എ പ്ലസ് വാങ്ങി വിജയിച്ച  ഫാത്തിമത്ത് നിഹാലയെയും     മെമെന്റെയും ക്യാഷ് അവാർഡും  നൽകി  അനുമോദിച്ചു.....
പാക്യാര യിൽ വെച്ച്  നടന്ന ചടങ്ങിൽ ഹാഫിള് ഷാഹിദ് പ്രാർത്ഥന നിർവഹിച്ചു   എസ് വൈ എസ്  ഉദുമ പഞ്ചായത്ത് ജെനറൽ സെക്രട്ടറി ബഷീർ പാക്യാര  ഉത്ഘാടനം ചെയ്തു    എസ് വൈ എസ്  പാക്യാര ശാഖ പ്രെസിഡെന്റ്  മുഹമ്മദ് ഹാജി പി എം അധ്യക്ഷത വഹിച്ചു    ജെനറൽ സെക്രട്ടറി പി  മുഹമ്മദ് ഷാഫി കുന്നിൽ    സ്വാഗതം പറഞ്ഞു 
വൈസ് പ്രെസിഡെന്റ്  പി   മുഹമ്മദ് കുഞ്ഞി  കുന്നിൽ  ജോയിൻ സെക്രട്ടറി  റാസിഖ് റാപ്പി  റഷീദ് കെ എഛ്   പി കെ    മുഹമ്മദ് കുഞ്ഞി ഹാരിഫ് ചേടിക്കുന്നു..ഹൈദർഅലി  പാക്യാര .  അബ്ദുൽ റഹ്മാൻ മൊഗ്രാൽ  തുടങ്ങിയവർ സംസാരിച്ചു   ശാഖ  ട്രഷറർ കെ കെ അഷ്‌റഫ്‌   നന്ദി പറഞ്ഞു....  തുടർന്ന്   ഹാഫിള് ഷാഹിദിനെ  ശാഖ പ്രെസിഡെന്റ്  മുഹമ്മദ് ഹാജി പി എം   ഷാൾ അണിയിച്ചുകൊണ്ട് ആദരിക്കുകയും   വൈസ് പ്രെസിഡെന്റ്  മുഹമ്മദ് കുഞ്ഞി കുന്നിൽ  മൊമെന്റോ നൽകുകയും   ക്യാഷ് അവാർഡ്  ശാഖ ജെനറൽ സെക്രട്ടറി   മുഹമ്മദ് ഷാഫി കുന്നിൽ  ഹാഫിള് ഷാഹിദിന് നൽകി അനുമോദിക്കുകയും ചെയ്തു....   എ പ്ലസ്  വാങ്ങിയ  ഫാത്തിമത്ത് നിഹാലയ്ക്ക്.. ശാഖ പ്രെസിഡെന്റ്  മുഹമ്മദ് ഹാജി പി എം  മെമന്റോ നൽകുകയും  പി കെ മുഹമ്മദ് കുഞ്ഞി  ബദരിയ  ക്യാഷ് അവാർഡ് നൽകി അനുമോദിക്കുകയും ചെയ്തു.