മർഹും: ടി.കെ മുസ സാഹിബ് അവാർഡ് വിതരണം ചെയ്തു
ഉദുമ: മർഹും: ടി.കെ മുസ സാഹിബ് അവാർഡ് വിതരണം ചെയ്തു.
(2019-2020)SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+നേടിയ സുലൈമാൻ,ഹാഫിള് മുഹമ്മദ് മുബഷിർ നാലാംവാതുക്കൽ എന്നിവർക്ക് മർഹും:ടി.കെ മുസ സാഹിബ് അവാർഡ് നാലാംവാതുക്കലിൽ വെച്ചു സത്താർ മുക്കുന്നോത്ത് നൽകി നിർവഹിക്കുന്നു.ചടങ്ങിൽ യൂത്ത് ലീഗ് നാലാംവാതുക്കലിലെ പ്രവത്തകരായ ഇർഷാദ് ബി ഹാരിഫ്,അഷ്‌റഫ് എ അർഷാദ് ഞെക്ലി തുടങ്ങിയവർ പങ്കടുത്തു .