covid update
സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 745 പേർ രോഗമുക്തി കാസറഗോഡ് ജില്ലയിൽ 38 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 745 പേർ രോഗമുക്തി കാസറഗോഡ് ജില്ലയിൽ 38 പേർക്ക് കോവിഡ്.
483 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 745 പേർക്ക് രോഗമുക്തി
കാസർകോട് - 38
കണ്ണൂർ - 38
വയനാട് - 17
കോഴിക്കോട് - 68
മലപ്പുറം - 86
പാലക്കാട് - 41
തൃശൂർ - 40
എറണാകുളം - 15
ഇടുക്കി - 70
കോട്ടയം - 59
ആലപ്പുഴ - 30
പത്തനംതിട്ട - 17
കൊല്ലം - 22
തിരുവനന്തപുരം - 161
Updating....