Headlines
Loading...
ഇന്ന് സംസ്ഥാനത്ത് 416 പേർക്ക് ആണ് കോവിഡ്-19 സ്ഥിരീകരിച്ചത്

ഇന്ന് സംസ്ഥാനത്ത് 416 പേർക്ക് ആണ് കോവിഡ്-19 സ്ഥിരീകരിച്ചത്

തിരുവനന്തപുരം;ഇന്ന് സംസ്ഥാനത്ത് 416 പേർക്ക് ആണ് കോവിഡ്-19 സ്ഥിരീകരിച്ചത്.112 പേർക്ക് രോഗമുക്തി.ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 123 പേർ വിദേശത്ത് നിന്നും 51 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.204 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

ഇന്നത്തെ കോവിഡ് രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്:തിരുവനന്തപുരം – 129
ആലപ്പുഴ-50
മലപ്പുറം – 41
പത്തനംതിട്ട – 32
പാലക്കാട് -28
കൊല്ലം-28
കണ്ണൂർ – 23
എറണാകുളം-20
തൃശൂർ – 17
കാസർകോട് – 17
കോഴിക്കോട്-12
ഇടുക്കി – 12
കോട്ടയം – 7