Headlines
Loading...
ഇത്രയും വലിയ മഹാമാരി ലോകത്തെ മുഴുവൻ നടുക്കിക്കൊണ്ട് മുന്നേറുമ്പോൾ നമ്മുടെ ഉദുമയിലെ ആളുകൾ ഇനിയും ബോധവാന്മാരായിട്ടില്ല എന്നാണ് നമ്മൾ ഇന്ന് രാവിലെ  കണ്ട കാഴ്ച

ഇത്രയും വലിയ മഹാമാരി ലോകത്തെ മുഴുവൻ നടുക്കിക്കൊണ്ട് മുന്നേറുമ്പോൾ നമ്മുടെ ഉദുമയിലെ ആളുകൾ ഇനിയും ബോധവാന്മാരായിട്ടില്ല എന്നാണ് നമ്മൾ ഇന്ന് രാവിലെ കണ്ട കാഴ്ച

ഫോട്ടോ : MUHAMMED UDMA

ഉദുമ : പൊതു വിതരണ കേന്ദ്രത്തിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ തടിച്ചു കൂടുന്നു. ഗവൺമെൻറ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് പൊതു വിതരണ കേന്ദ്രത്തിലെ ഈ കാഴ്ച.
സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദ്ദേശം ഉണ്ടായിട്ടും ഇത്രയും വലിയ മഹാമാരി ലോകത്തെ മുഴുവൻ നടുക്കിക്കൊണ്ട് മുന്നേറുമ്പോൾ നമ്മുടെ ഉദുമയിലെ ആളുകൾ ഇനിയും ബോധവാന്മാരായിട്ടില്ല എന്നാണ് നമ്മൾ ഇന്ന് രാവിലെ  കണ്ട കാഴ്ച