ഇടതുപാര്‍ട്ടികള്‍ ചിഹ്നം സംരക്ഷിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍. നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ ദേശീയപദവി നഷ്ടമാകും. പിന്നെ ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളില്‍ മല്‍സരിക്കേണ്ടിവരും. ഈ തിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണെന്നും എ.കെ.ബാലന്‍.