Headlines
Loading...
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് ബംഗളൂരുവില്‍; ദൃശ്യങ്ങള്‍

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് ബംഗളൂരുവില്‍; ദൃശ്യങ്ങള്‍

നവകേരളസദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് പുറപ്പെട്ടു. ബംഗളൂരുവിലെ ബോഡി ബില്‍ഡിങ് യാര്‍ഡ‌ില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. മണ്ഡ്യയിലെ ഫാക്ടറിയില്‍ നിന്നെത്തിച്ചത് ഇന്നുരാവിലെയാണ്. മുഖ്യമന്ത്രിയുടെ വണ്ടിയെന്നും ദൃശ്യമെടുക്കരുതെന്നും ജീവനക്കാര്‍, റജിസ്ട്രേഷന്‍ നമ്പര്‍ മറച്ചുവച്ചു. ബസില്‍ ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങള്‍, ഒരുകോടിയിലധികം ചെലവഴിച്ചു