സംസ്ഥാന ഫുഡ്ബോൾ ചാമ്പ്യൻഷിപ്പ് സബ് ജൂനിയർ വിഭാഗത്തിൽ നിന്നും കാസർകോട് ജില്ലാ ടീമിലേക്ക് കളനാട് ഹദ്ദാദിലെ അഹ്‌മദ് തബ്ഷീർ SK തിരഞ്ഞെടുക്കപ്പെട്ടു
ഉദുമ ഗവൺമണ്ട് ഹയർസെക്കന്ററി വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും കളനാട് ഹദ്ദാദ് റെയിൻബോ ആർട്സ് & സ്പോർട്സ് ക്ലബ് ജൂനിയർ കളിക്കാരനുമാണ് അഹമ്മദ് തബ്ഷീർ S.K.
സുലൈമാൻ A K.ഖദീജ ദമ്പതികളുടെ മകനാണ്.